ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST ALOYSIUS HSS EDATHUA (സംവാദം | സംഭാവനകൾ) ('സെന്റ് അലോഷ്യസിന്റെ കൊച്ചു മിടുക്കന്മാരെ  വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സെന്റ് അലോഷ്യസിന്റെ കൊച്ചു മിടുക്കന്മാരെ  വാർത്തെടുക്കുന്നതിൽ ഭാഗമായി കല സാഹിത്യങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുവാൻ തക്ക പരിശീലനം സ്കൂൾ തലത്തിൽ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദി നൽകുന്നു. കഥ ,കവിത,ഉപന്യാസം,  അഭിനയം, പ്രശ്‌നോത്തരി ,പ്രസംഗം, നാടൻപാട്ട്, ഡിബേറ്റ്, ലളിതഗാനം, ചിത്രരചനാ, കാർട്ടൂൺ രചന ,പുസ്തക നിരൂപണം എന്നിവയിൽ ശിലാപശാലകൾ ക്രമീകരിച്ചു പരിശീലനം നൽകുകയും മത്സരങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു . സബ് ജില്ലാ , ജില്ലാ തല മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു .