ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്
{{Infobox School|
[[ചിത്രം://home/edavilangu/Desktop/23017valsamma.jpg]
പേര്=ജി.എച്ച്.എസ്.എടവിലങ്ങ് |
സ്ഥലപ്പേര്=എടവിലങ്ങ്|
വിദ്യാഭ്യാസ ജില്ല=ഇരിങാലക്കുട|
റവന്യൂ ജില്ല=തൃശ്ശൂര്‍|
സ്കൂള്‍ കോഡ്=23017|
സ്ഥാപിതദിവസം= 1|
സ്ഥാപിതമാസം=കുംഭം|
സ്ഥാപിതവര്‍ഷം=1888|
സ്കൂള്‍ വിലാസം= എടവിലങ്ങ് .പി.ഒ,
എടവിലങ്ങ്‍|
പിന്‍ കോഡ്=680 671 |
സ്കൂള്‍ ഫോണ്‍=0480 2802798|
സ്കൂള്‍ ഇമെയില്‍=ghssedavilangu@yahoomail.com|
സ്കൂള്‍ വെബ് സൈറ്റ്= |
ഉപ ജില്ല=കൊടുങല്ലൂൂര്|
ഭരണം വിഭാഗം=സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= |
മാദ്ധ്യമം=മലയാളം|
ആൺകുട്ടികളുടെ എണ്ണം=218|
പെൺകുട്ടികളുടെ എണ്ണം=151|
വിദ്യാര്‍ത്ഥികളുടെ എണ്ണം=369|
അദ്ധ്യാപകരുടെ എണ്ണം=19|
പ്രിന്‍സിപ്പല്‍=ആറ്റ് ലി കെ ജോണ‍്‍
| പ്രധാന അദ്ധ്യാപകന്‍=വല്‍സമ്മ കെ കെ| പി.ടി.ഏ. പ്രസിഡണ്ട്=അനില്‍കൂമാറ‍്‍ | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=234| സ്കൂള്‍ ചിത്രം=/home/edavilangu/Desktop/23017G.H.S.S. EDAVILNGU.jpg| കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| }}
തൃശ്ശൂര്‍ ജില്ലയിലെ കൊടുങല്ലൂര് താലൂക്കില്‍ എടവിലങ്ങ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂള് ആണ് എടവിലങ് ഗവ: ഹൈസ്‌കൂള്‍.
ആമുഖം
ചരിത്രം
1895 മലയാളവര്ഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂള് നിലവില് വന്നത്.പതിനെട്ടരയാളം പ്രവര്ത്തി പാഠശാല എന്നാണ് ഈ സഥാപനത്തിന്റെ ആദ്യനാമം. ഈ പേര് വരാനുളള കാരണം ഇടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവര്ത്തിച്ചിരുന്ന കെട്ടിടത്തില് പതിനെട്ടര കവികള് ജീവിച്ചിരുന്നത് കൊണ്ടാണ് ആ പേര് ലഭിച്ചത്.
ഒരു ഏകഅധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യവിദ്യാര്ത്ഥി പത്മനാഭന് എന്ന കുട്ടിയാണ്; തറമേല് വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പര് പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളര്ന്നു. കുട്ടികളുടെ എണ്ണവും വര്ദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തില് ഈ വിദ്യാലയം ഹൈസ്കൂള് ആയി ഉയര്ന്ന് ആദ്യ പത്താംക്ലാസില് പരീക്ഷ എഴുതുവാനുളള സെന്റര് അനുവദിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ്ക്റോസ്
.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ഹെഡ്മാസ്റ്റര്‍
'കെ.കെ.വല്‍സമ്മ 6.08.201൧ മുതല്‍ '
പ്രമാണം:/home/edavilangu/Desktop/valsamma.jpg
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- 4 കി.മി. അകലം
|} {{#multimaps:10.2287493,76.1954963|zoom=10}} +