ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48049 (സംവാദം | സംഭാവനകൾ) ('2015 -ൽ ആരംഭിച്ചകാലം മുതൽ സാമൂഹികവും സാംസ്കാരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2015 -ൽ ആരംഭിച്ചകാലം മുതൽ സാമൂഹികവും സാംസ്കാരികവുമായ പലവിധ ഇടപെടലുകളാൽ സജീവമാണ് ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്.രക്തദാന ക്യാമ്പുകൾ, കൊയ്ത്തുത്സവങ്ങൾ, സാമൂഹ്യ പ്രസക്തമായ വിഷയങ്ങൾ അവതരിപ്പിക്കുന്ന തെരുവുനാടകങ്ങൾ, അംഗൻവാടികൾക്ക് ലൈബ്രറി സമർപ്പിക്കൽ, നാടിന് പുസ്തകക്കൂടുകൾ സമ്മാനിക്കൽ,  തുടങ്ങി പ്രസക്തവും പ്രയോജനപ്രദമായ വിവിധ പരിപാടികളിലൂടെ, തങ്ങളുടെ വ്യക്തിത്വ വികസനത്തോടൊപ്പം നല്ല പൗരസമൂഹമായി മാറുകയും ചെയ്യുന്ന ചരിത്രമാണ് NSS -ന്റേത്.