എൽ പി ജി എസ് കുമാരപുരം/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി ഔഷധത്തോട്ട നിർമ്മാണം 3,4 ക്ളാസ്സിലെ കുട്ടികൾക്ക് മത്സരമായി നടത്തി. കൂടാതെ സ്കൂളിൽ പച്ചക്കറി കൃഷിത്തോട്ടം , ജൈവ വൈവിധ്യ ഉദ്യാനം എന്നിവ ക്ളബ്ബിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്.