ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് എടക്കൽ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AGHOSH.N.M (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബിൻറെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബ്

         പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിനു ചുറ്റും വിവിധ വൃക്ഷത്തൈകൾ, ഔഷധതൈകൾ തുടങ്ങിയവ വച്ചുപിടിപ്പിച്ചു. കൂടാതെ മനോഹരമായ പുഷ്പങ്ങൾ നിറഞ്ഞ പൂന്തോട്ടം സ്കൂൾ അങ്കണത്തിൽ ഉണ്ട്. പരിസ്ഥിതി ദിനം പോലുള്ള പരിപാടികൾ വളരെ ഗംഭീരമായി  ആഘോഷിക്കാറുണ്ട്