ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂമുകൾ

സ്കൂളിൽ 24 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. ഹൈ സ്കൂൾ വിഭാഗത്തിൽ 16 എണ്ണവും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 8 എണ്ണവും നിലവിലുണ്ട്. യു പി വിഭാഗത്തിൽ 3 ഭാഗിക സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്.

ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് .

ലിറ്റിൽ കൈറ്റ്സ് ലാബ്

സയൻസ് ലാബ്

ശൗചാലയങ്ങൾ

വിശാലമായ സ്കൂൾ ഗ്രൗണ്ട്

മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന സൊസൈറ്റി

ഹയർ സെക്കന്ററി കെട്ടിടങ്ങൾ

ഹൈ സ്കൂൾ കെട്ടിടങ്ങൾ

യു പി കെട്ടിടങ്ങൾ