ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി

  1. തിരിച്ചുവിടുക [G.H.S.S PERINGASSERY]]
ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി
വിലാസം
പെരിങ്ങാശ്ശേരി

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201629052




ചരിത്രം

ഇടുക്കി ജില്ലയിലെ ‌‌‍‍തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശ്ശേരിയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് .1949 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. നല്ലവരായ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി ഉയര്‍ന്നു വന്നതാണ് ഈ സ്കൂൾ.വളരെ ചെറിയ നിലയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 3 കെട്ടിടങ്ങളിലായി പ്രവർത്തിച്ചു പോരുന്നു. എച്. എസ്. എസ് വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പെരിങ്ങാശ്ശേരി സിറ്റിയോട് അടുത്ത് 5 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്‌. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയുണ്ട്.ഗോത്രസാരഥി പദ്ധതിയുടെ ഭാഗമായി എസ്. റ്റി കുട്ടികൾക്കായി വാഹനസൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

*സയൻസ് ക്ലബ്
*നേച്ചർ ക്ലബ്
*അഗ്രിക്കൾച്ചർ  ക്ലബ് 
*ഐ. ടി ക്ലബ്
*എസ്. പി. സി
 *ഒ. ആർ. സി
*ജെ. ആർ. സി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി