ഗവ,എൽ.പി.എസ്.പന്നിവിഴ (ഈസ്റ്റ്)/പാഠ്യേതര പ്രവ‍ത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38222 (സംവാദം | സംഭാവനകൾ) (പാഠ്യേതര പ്രവ‍ർത്തനങ്ങൾ)

സയൻസ് ക്ബബ്ബ്

സ്കൂളിലെ സയൻസ് ക്ലബിന്റെ ചുമതല അധ്യാപികയായ സിന്ധു.ജി ക്കാണ്.ഒന്നുമുതൽ നാലുവരെ ക്ളാസ്സിലെ കുട്ടികൾ സയൻസ് ക്ലബിൽ അ൦ഗങ്ങളാണ്. ശാസ്ത്രക്ളബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളു൦ ശാസ്ത്ര മേളയും സംഘടിപ്പിക്കുന്നു.