ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
ശാസ്ത്ര വിഷയങ്ങളിൽ അഭിരുചി വളർത്തുന്നതിനായി നല്ല രീതിയിൽ സജ്ജമാക്കിയിരിക്കുന്ന ഒരു ശാസ്ത്രലാബ് ഇവിടെ പ്രവർത്തിക്കുന്നു. ദേശിയ പ്രാധാന്യമുളള ശാസ്ത്ര ദിനങ്ങൾ സമുചിതമായി ആചരിച്ച് ശാസ്ത്രസന്ദേശങ്ങൾ കുട്ടികൾക്ക് കൈമാറുന്നു