മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1896 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപരിഷ്കർത്താവുമായ ശ്രീ .എ കെ ചന്ദ്രൻ നമ്പ്യാർ ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഖദർ നിർമാണ കേന്ദ്രം,സ്ത്രീ ജനവിദ്യാ കേന്ദ്രം, വയോ ജനവിദ്യാ കേന്ദ്രംഎന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ഒരു വിദ്യാകേന്ദ്രമായി മാറ്റി. more..

ഭൗതികസൗകര്യങ്ങൾ

എൽ പി ,യു പി വിഭാഗങ്ങൾ രണ്ടു സ്ഥലങ്ങളിലായാണ് പ്രവർത്തിച്ചു വരുന്നത്.എൽ പി വിഭാഗം വയലിൻ കരയിൽ കണ്ണോത് പറമ്പത്തും യു പി വിഭാഗം ഒരു ഫർലോങ് അകലെ തൊടിയിൽ കുന്നിൻ പുറത്തും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കളരി , നീന്തൽ

മാനേജ്‌മെന്റ്

എം. വേണുഗോപാലക്കുറുപ്പ്

മുൻസാരഥികൾ

no name period
1 എ കെ ശങ്കരൻ നമ്പ്യാർ
2 എം എസ് കുറുപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ .രവിരാമൻ

വഴികാട്ടി

ചക്കരക്കൽ - പെരളശ്ശേരി റോഡിൽ വെള്ളച്ചാൽ ടൗണിൽ നിന്ന് ഓടക്കടവ് റോഡിൽ കി മി സഞ്ചരിച്ചാൽ മക്രേരി അമ്പലത്തിന്റെ മുൻ വശത്തേക്കുള്ള റോഡ് അവസാനിക്കുന്നിടത്തു .


{{#multimaps:11.852668491278619, 75.49412504609664|width=800px|zoom=16}}