ഗവ എച്ച്എസ്എൽപിഎസ് നാട്ടകം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മറിയപ്പളളി പരമശിവം വിലാസം സംഘത്തിൻ ആഭിമുഖ്യത്തിൽ അണലക്കാട്ട് ഇല്ലത്ത് 1104 ഇടവമാസം 8ന് 121 വിദ്യാർത്ഥിനി വിദ്യാർത്ഥികളും 3 അധ്യാപകരും 8 സെൻറ് സ്ഥലത്ത് 60 അടി കെട്ടിടത്തിൽ സ്കുൾ തുടങ്ങുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചു.