ഗവ. യു.പി.എസ്. ചുമത്ര/2021-2022

12:21, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ) (' അദ്ധ്യയന വർഷം 2021-22 പ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                          അദ്ധ്യയന വർഷം 2021-22
                    പ്രാഥമികവിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കപ്പെട്ട  സംസ്ഥാനത്ത് വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാൻ ഈ അദ്ധ്യയനവർഷത്തിലും Kite Victors ചാനലിന്റെ നേത്യത്വത്തിൽ “First Bell 2.0” Online Digital Classഎന്ന പേരിലാണ് ആരംഭിച്ചത്.
  • 2021-22 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ചൊവ്വാഴ്ച്ച ‍ രാവിലെ 8.00മണിക്ക് ബഹു.കേരള മുഖ്യമന്ത്രി ഡിജിറ്റലായി നിർവഹിച്ചു.
  • പരിസ്ഥിതിദിനാഘോഷം ജൂൺ 5 ശനി ആഘോഷിച്ചു, ലോകഭക്ഷ്യ സുരക്ഷാ ദിനം, ലോക സമുദ്രദിനം ജൂൺ 8, പവിഴപ്പുറ്റ് ദിനം ജൂൺ 10 വ്യാഴം, ലോക ബാലവേല വിരുദ്ധ ദിനം ജൂൺ 12, ലോക രക്തദാന ദിനം ജൂൺ 14,

കടലാമ ദിനം ജൂൺ 16 വായനവാരാഘോഷം ജൂൺ 19 മുതൽ ജൂലൈ 7 വരെ, യോഗദിനം ജൂൺ 21 തിങ്കൾ, ലോക ഒളിബിക് ദിനം ജൂൺ 23, ലോക ലഹരിവിരുദ്ധ ദിനം ജൂൺ 26 ശനി, ജൂലൈ 5, തിരുനെല്ലൂർ കരുണാകരൻ അനുസ്മരണം, ബഷീർ അനുസ്മരണം, എൻ എൻ കക്കാട് അനുസ്മരണം ജൂലൈ 13, ചാന്ദ്രദിനാഘോഷം, ശാസ്ത്രരംഗം ഉദ്ഘാടനം ജൂലൈ 21 (google meet), ഒളിംപിക്സ് ജൂലൈ 23, APJ അബ്ദുൽ കലാം അനുസ്മരണം ജൂലൈ 27, ആഗസ്റ്റ് 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് 15 സ്വാതന്ത്ര ദിനാഘോഷം, ഓൺലൈൻ ഓണാഘോഷം "ശ്രാവണം2021”, ഗുരുവേ നമ: സെപ്റ്റംബർ 5, സെപ്റ്റംബർ 14 ഹിന്ദി ദിനം സെപ്റ്റംബർ 16 ഓസോൺ ദിനം, ശാസ്ത്രരംഗം പ്രതിഭകൾക്കൊപ്പം 2021 സെപ്തംബർ 18, ഒക്ടോബർ 2 ശനിയാഴ്ച്ച,ഗാന്ധി ജയന്തി ദിനം ഒക്ടോബർ 5 ചൊവ്വാഴ്ച്ച, വന്യജീവി വാരാഘോഷഒക്ടോബർ 8, സ്കൂൾ സുരക്ഷ ക്ലബ്ഒക്ടോബർ 9, ലോക തപാൽദിനം,ഒക്ടോബർ 11 തിങ്കളാഴ്ച്ച അന്താരാക്ഷട്ര ബാലികാദിനം ഒക്ടോബർ 15 A P J അബ്ദുൾ കലാം ജന്മദിനം(ലോക വിദ്യാർത്ഥി ദിനം, ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം, നവംബർ 7 സി വി രാമൻ ദിനം, നവംബർ 12 പക്ഷി നിരീക്ഷണ ദിനം, നവംബർ 14 ശിശുദിനാഘോഷം, നവംബർ 26 ഭരണഘടനാ ദിനം ഡിസംബർ 1 ലോക എയ്ഡ്സ് ദിനം, ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനം, ഡിസംബർ 6 അംബേദ്ക്കർ മഹാപരിനിർവാൺ ദിനം, ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനം, ഡിസംബർ 14 ഊർജ സംരക്ഷണ ദിനം, ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനം, ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം, ജനുവരി 4 ലൂയി ബ്രയിൽ ദിനാചരണം ജനുവരി 6 N N കക്കാടിന്റെ ചരമദിനം

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ചുമത്ര/2021-2022&oldid=1336827" എന്ന താളിൽനിന്ന് ശേഖരിച്ചത്