എസ്.പി.സി
എസ്.പി.സി
കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമാക്കി മാറ്റാൻ എസ്.പി.സി യുണിറ്റിനു സാധിക്കുമെന്നുള്ളത് സീനിയർ - ജൂനിയർ എന്നീ എസ്.പി.സി കുട്ടികൾ നിസ്സംശയം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഉപയോഗപ്രദമായ ക്ലാസ്സുകൾ സെമിനാറുകൾ, ഫിലിം ഷോകൾ ഒക്കെയായി സജീവമായ പ്രവർത്തനങ്ങളാണ് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.