ജി.യു.പി.എസ്. ആയമ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ ആയമ്പാറ പ്രദേശത്തു തെക്കൻ കർണാടക ജില്ലാ ബോർഡിന്റെ ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് 1954 ൽ ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ എന്ന സ്ഥാപനം നിലവിൽ വന്നത് .ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു കരിച്ചേരി രാമൻ നായർ (മാരാം കാവ് രാമൻ നായർ )ഒരു വൈദ്യശാല നടത്തിയിരുന്നു .ഇതായിരുന്നു ആദ്യ വിദ്യാലയ കെട്ടിടം .കൈരളി കലാ കേന്ദ്രം എന്ന പേരിലുള്ള സമിതിയാണ് ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം