സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്

14:28, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


-- ................................

സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്
വിലാസം
എടവനക്കാട്

സെന്റ്.അംബ്രോസ് എൽ.പി.സ്ക്കൂൾ. എടവനക്കാട്. പി.ഒ,
,
682502
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9846674716
ഇമെയിൽsalpsekds @gmail.com.
കോഡുകൾ
സ്കൂൾ കോഡ്26510 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാർലറ്റ് ഡൊമനിക്ക ജെയിൻ എം.പി. പി ടി.
അവസാനം തിരുത്തിയത്
28-12-2021DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1914 - ൽ ഫാ. നിക്ളാവൂസ് ഡിസൂസയുടെ കാലത്ത് പ്രവർത്തനമാരംഭിച്ചു.മതപഠനമായിരുന്നു ഉദേശ്യമെന്നാലും നാനാജാതി മതസ്ഥർ അക്ഷരം പഠിക്കാനായി എത്തിചേർന്നു. പ്രഥമവിദ്യാർത്ഥി ശ്രീ.കൊല്ലാട്ടുത്തറ അന്തോണി. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.പരമേശ്വര മേനോൻ ആയിരുന്നു.വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം അനേകംവിദ്യാർത്ഥികളുടെ കഴിവുകൾ പ്രോൽസാഹിപ്പിച്ചു ,പരിശീലിപ്പിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

10 ക്ളാസ് മുറികളും പ്രത്യേകം കംപ്യുട്ടർ മുറിയും ഒാഫീസ് മുറിയും സ്ക്കുളിനുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും സ്റ്റോറ്‍‍ മുറിയും ഉണ്ട് .സ്ക്കൂളിന് പ്രത്യേകം ലൈബ്രറിയില്ല,എന്നാലും ധാരാളം പുസ്തകങ്ങളുണ്ട്. അത് വായനയ്ക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. കുുട്ടികൾക്കായി കളിയുപകരണങ്ങൾ ധാരാളമുണ്ട്.കൈകഴുകുന്നതിനായി സൗകര്യമുണ്ട്. കുട്ടികൾക്കായി പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്.എല്ലാ ക്ളാസ് മു റികളും വൈദ്യുതീകരിക്കപ്പെട്ടിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവങ്ങളിൽ വർഷങ്ങളായി ഈ വിദ്യാലയത്തിലെ കുട്ടികൾ സമ്മാനാർഹരാകുന്നു.അറബി കലോത്സവങ്ങളിലും പ്രവർത്തിപരിചയമേളയിലും ഒാവറോൾ കിരീടം നേടികൊണ്ടിരിക്കുന്നു.

  • ഗണിത ക്ലബ്ബ്. പഞ്ചായത്ത് സ്ക്കൂൾ തലത്തലത്തിൽ മെട്രിക്ക് മേളയിൽ ഒന്നാം സമ്മാനം നേടി.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. സാമൂഹിക -സാംസ്കാരിക മേഖലകളിൽ മികവുറ്റ പ്രവർത്തനം വിദ്യാർത്ഥികൾ നടത്തി വരുന്നു.
  • പരിസ്ഥിതി ക്ലബ്ബ്. പ്ലാസ്റ്റിക്ക് വിമുക്ത പരിസരമാക്കുന്നതിന് ശ്രമിക്കുന്നു. ശുചീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്യാപകർ

  1. ശ്രീമതി.ജൂഡിറ്റ് കെ.ജെ.
  2. ശ്രീമതി.അച്ചാമ്മ കെ. എ.

ശ്രീ.മാനുവൽ മെൻഡസ്. ശ്രീമതി.എലിസബത്ത് സിമേന്തി. ശ്രീമതി. കെ പി. മേരി..

നേട്ടങ്ങൾ

വെളിച്ചം വിദ്യാഭ്യാസ പദ്ധിയിൽ മികച്ച സ്ക്കുളിനുളള ഫസ്റ്റ് റണ്ണർ അപ്പ് യോഗ്യത നേടി. മികച്ച കോ -ഒാർഡിനേറ്റർ ആയി ശ്രിമതി.കെ.എ.മേരി ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. പ്രവർത്തിപരിചയമേളയിൽ വൈപ്പിൻ ഉപജില്ലയ്യിൽ നിരവധിതവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}