അറബിക്ലബ്ബ് .

11:08, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15260 (സംവാദം | സംഭാവനകൾ) (ഫോട്ടോ ഉൾപ്പെടുത്തി)

പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ അറബി പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബി അധ്യാപകരുടെ സഹായത്തോടെ എൽപി, യുപി വിഭാഗത്തിൽ അറബി ക്ലബ് പ്രവർത്തിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.

"https://schoolwiki.in/index.php?title=അറബിക്ലബ്ബ്_.&oldid=1376456" എന്ന താളിൽനിന്ന് ശേഖരിച്ചത്