യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പരിസ്ഥിതി ദിനം

18:34, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) ('നമ്മൾ അധിവസിക്കുന്ന പരിസ്ഥിതിയു‍ടെ പ്രാധാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മൾ അധിവസിക്കുന്ന പരിസ്ഥിതിയു‍ടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധവല്ക്കരണം നടത്തുന്നതിനായി ഒരു പരിസ്ഥിതി ക്ലബ്ബ് നിലവിലുണ്ട്. സസ്യങ്ങൾ നാടിന്റെ ജൈവവായു ആണെന്നും അതിനാൽ അവ സംരക്ഷിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവ് കുട്ടികളിൽ വളർന്നുവരേണ്ടതുണ്ട്. എല്ലാ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യാറുണ്ട്.