പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/ഗ്രന്ഥശാല
ദൃശ്യരൂപം
കടവത്തൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രന്ഥശാല കുട്ടികൾക്ക് പഠനത്തിനും കൂടാതെ സാഹിത്യ മേഖലയിലേക്കുള്ള ചിന്തകൾക്കും പ്രചോദനമാകുന്ന തരത്തിൽ വിനിയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് പ്രവർത്തനം സജ്ജമാക്കിയിരിക്കുന്നത്.