ജി എൽ പി എസ് കോടാലി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച P.T.A ക്കുള്ള സംസ്ഥാന അവാർഡും,ദേശീയ അധ്യാപക അവാർഡും,വനമിത്ര പുരസ്കാരവും,കേരള സിറ്റിസൺ ഫോറം അവാർഡും,ഔഷധ കേരളം അവാർഡും,ഉപജില്ലാ അവാർഡുകളും നേടിക്കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധാകേന്ദ്രമായിത്തീരാൻ സ്കൂളിന് കഴിഞ്ഞു.800 ൽ അധികം വിദ്യാർത്ഥികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നത്..vvv