ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ

13:38, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40501 (സംവാദം | സംഭാവനകൾ) (edit)
ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം17 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-11-201640501



ചരിത്രം

ഈ ലേഘനം ആരും കോപ്പി ചെയ്യരുത്. ടെസ്റ്റിംഗാണ്. SOMGTHS Kulathupuzha 13:38, 28 നവംബർ 2016 (IST) കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഘലയിലെ ഈ വിദ്യാലയമുത്തച്ചന്‍ 1983 ലാണ് രൂപം കൊള്ളുന്നത്. തുടക്കത്തില്‍ കുളത്തൂപ്പുഴയിലെ ഗവണ്‍മെന്റ് സ്കൂളിലെ ഒരു മുറിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഒരു വാടക കെട്ടിടത്തിലേക്കും അവിടെനിന്ന് കല്ലുവെട്ടാംകുഴി സ്കൂളിലേക്കുമായി മാറി. അന്നത്തെ സ്ഥലം എം എല്‍ എ ആയിരുന്ന ശ്രീ. സാം ഉമ്മന്‍ സാറിന്റെ അകമഴി‌‍‍ഞ്ഞ പ്രയത്നവും നാട്ടുകാരുടെ ശ്രമഫലവുമായി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഏഴ് ഏക്കറോളം വരുന്ന ഭൂമി പതിച്ചുകിട്ടുകയും ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും സ്കൂളിന്റെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലാകുകയും ചെയ്തു. ആദ്യകാലത്തെ സ്കൂളിന്റെ പേര് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്നായിരുന്നു. SOMGTHS Kulathupuzha 13:38, 28 നവംബർ 2016 (IST)

ഭൗതികസൗകര്യങ്ങള്‍

വിദ്യാലയങ്ങളിലൊന്നാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  1. ഹരിദാസന്‍‌. വി.ജി 2016-
  2. അജിലാല്. കെ. റ്റി 2015-2016
  3. ജി. സാജി 2014-2015
  4. സുരേസ്കുമാര് 2013-2014
  5. പ്രസന്നകുമാര് 2012-2013
  6. ബൈജു 2011-2012
  7. മോഹനന്പിള്ള 2010-2011
  8. സതീശകുമാര് 2009-2010
  9. വിജയന് 2008-2009
  10. ജ്യോതിലാല് 2007-2008
  11. സുഗതന് 2006-2007
  12. കവിരാജന് 2005-2006
  13. ബാലകൃസ്നപിള്ള 2004-2005
  14. രാജു 2003-2004
  15. രാമചന്ത്രന് ആചാരി 2002-2003
  16. രാജീവ് 2001-2002

മുന്‍ അദ്ധ്യാപകര്‍

സ്കൂളിലെ അദ്ധ്യാപകര്‍

നേട്ടങ്ങള്‍

സാം ഉമ്മൻ മെമ്മോറിയൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂൾ, കുളത്തൂപ്പുഴ, കൊല്ലം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.8947498,76.9924721 | width=800px | zoom=16 }}