എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ . പി വിഭാഗത്തോടൊപ്പം പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട് .ഇവിടെ പതിനാല് അധ്യാപകരാണുള്ളത് .നിലവിൽ 405 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ വളരെയധികം മുന്നിട്ടു നിൽക്കുന്നു