എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്

13:08, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19614wiki (സംവാദം | സംഭാവനകൾ)

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ പൊന്മുണ്ടം പഞ്ചായത്തിലേ മണ്ണാരക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1929

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

വൈലത്തൂർ തെയ്യാല റോഡിൽ മണ്ണാരക്കൽ എന്ന സ്ഥലത്താണ് സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്‌ . വൈലത്തൂർ തെയ്യാല റോഡിൽ 3km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു {{#multimaps:10.975342590392176, 75.93325875877176|zoom=18}}