സെന്റ് സേവ്യർസ് യുപിഎസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കോളയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്,സെന്റ്. സേവ്യർസ് യു. പി. സ്കൂൾ കോളയാട്.
ചരിത്രം
1868 ൽ ഫ്രാൻസിലെ ബയോണിൽ മദർ വെറോനിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭ നടത്തുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് സെന്റ്.സേവ്യേഴ്സ് യു.പി സ്കൂൾ. 1927 മെയ് 5 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.2002-2003 ൽ ഇംഗ്ലിഷ് മീഡിയവും ആരംഭിച്ചു. കുട്ടികൾ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. അദ്ധ്യാപികമാരുടെയും രക്ഷകർത്താക്കളുടെയും ആത്മാർത്ഥ സേവന സന്നദ്ധത സ്കൂളിന്റെ വിജയത്തിന് സഹായകമാകുന്നു. ആത്മീയ ചിന്തയും ,സമഗ്ര ജ്ഞാനവും ,ആരോഗ്യവും ,വൈകാരിക പക്വതയും ,സാമൂഹ്യ അവബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്നുള്ളതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം. ക്രിസ്തിയ മൂല്യങ്ങളിൽ അധിഷ്ഠിത മെങ്കിലും ജാതിമതഭേദമന്യേ എല്ലാ വിഭാഗത്തിൽപ്പട്ട വിദ്യാർത്ഥികൾക്കും സ്ഥാപനം വിദ്യാഭ്യാസം ഉറപ്പു നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടം, കിണർ, ശൗചാലയം, റോഡ് ജലവിതരണ ഉപാധികൾ, ഓഡിറ്റോറിയം, ലൈബ്രറി, സ്കൂൾ ബസ്-2
പാഠ്യേതര പ്രവർത്തനങ്ങൾ
സംഗീത ക്ലാസ്, വൃന്ദവാദ്യ പരിശീലനം, കരാട്ടെ പരിശീലനം ,ബാസ്കറ്റ് ബോൾ പരിശീലനം ,കരകൗശല നിർമാണ പരിശീലനം
മാനേജ്‌മെന്റ്
അപ്പസ്തോലിക് കാർമൽ വിദ്യാഭ്യാസ ഏജൻസി കോഴിക്കോട
�
== മുൻസാരഥികൾ =സിസ്റ്റർ.മരിയ ഡിവോണ സിസ്റ്റർ.മരിയ നിമി�
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =1.സിസ്റ്റർ ലൂസി കുര്യൻ -സാമൂഹ്യ പ്രവർത്തക. 2.നവ്യ ആൻറണി -ദേശിയ കായിക താരം. = വഴികാട്ട�