എൽ എം എച്ച് എസ് വെണ്മണി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ശ്രീ. എസ്.ആർ. ശർമ്മയാണ് ആദ്യ മാനേജർ. 1994 മുതൽ കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കറ്റ് ആൻ‍ഡ് എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ് പ്രവർത്തിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയിലെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ മഹനീയ നേതൃത്വത്തിലും നിർദ്ദേശാനുസരണവും ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. ഹെഡ് മാസ്റ്റർ ആയി ശ്രീ. ഇട്ടി ജോർജ്ജ് (കുണ്ടറ ) സേവനം അനുഷ്ഠിക്കുന്നു. 8 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

അധ്യാപകർ

  1. ശ്രീമതി അന്നമ്മ പി. ചെറിയാൻ (യുപി ,ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപിക)
  2. ശ്രീമതി മറിയം വർഗീസ്  (H S മലയാളം)
  3. ശ്രീമതി ബീന ഡേവിഡ് (H S ഗണിതം)
  4. ശ്രീമതി അനില ബേബി (H S സാമൂഹ്യ ശാസ്ത്രം)
  5. ശ്രീമതി ലിഷ താരാ ഉമ്മൻ ( H S സയൻസ്)
  6. ശ്രീമതി ആനി വർഗീസ് ( യുപി വിഭാഗം )
  7. ശ്രീ. ജേക്കബ് തോമസ് (യു പി വിഭാഗം )
  8. ശ്രീമതി ജിബി വർഗീസ് (യു പി വിഭാഗം )

അനധ്യാപകർ

  1. ശ്രീ. വാൻഷ പി. എസ്.
  2. ശ്രീ. മോബിൻ ജേക്കബ്
  3. ശ്രീ. സന്തോഷ് റ്റി. എം.
  4. ശ്രീമതി. സാറാമ്മ