2018-2019/കൂടുതൽ
seed-love pastic award
ചിറ്റൂർ ജിയുപിഎസ് സംബന്ധിച്ചിടത്തോളം ഒരു പൊൻതൂവൽ ആയിരുന്നു seed-love pastic award. 2018 19 വർഷത്തിൽ മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ആയി ജിയുപിഎസ് വിദ്യാർത്ഥികളുടെ വീടുകളിൽ നിന്നും 114 കിലോയോളം ക്ലാസ്സുകൾ സംഭരിച്ച് മാതൃഭൂമി റീസൈക്ലിങ് വിഭാഗത്തിന് കൈമാറ്റം ചെയ്യപ്പെട്ടു ഇതിൽ പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനമാണ് ചിറ്റൂർ യുപിഎസ് കൈവരിച്ചത് അവാർഡ് തുകയായി 3000 രൂപയും പ്രശസ്തിപത്രവും സ്കൂളിന് ലഭിച്ചു.