ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി

Schoolwiki സംരംഭത്തിൽ നിന്ന്
09:17, 11 ഓഗസ്റ്റ് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adi (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി
വിലാസം
ജി.വി.എച്ച്.എസ്.എസ കാണക്കാരി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-08-2016Adi



ഫലകം:GOVT VHSS KANAKKARY ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ സ്ഥിതിചെയ്യുന്നു.

ചരിത്രം

കോട്ടയം ജില്ലയില്‍ കാണക്കാരി പ‍ഞ്ചായത്ത് പത്താം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹയര്‍ സെക്കന്‍‍‍ഡറി സ്കൂള്‍ കാണക്കാരി. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ ഏറ്റുമാനൂരില്‍ നിന്നും 4KM ദൂരത്തില്‍‍ പ്രൗഡഗ ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് ഗവ.ഹയര്‍ സെക്കന്‍‍‍ഡറി സ്കൂള്‍‍ കാണക്കാരി. ‍‍ ഇതിന്റെ ആരംഭകാലം കാണക്കാരി കൊച്ചുപുരക്കല്‍ വീട്ടിലെ കളപുരക്കല്‍ ആശാന്‍ പള്ളിക്കൂടം പോലെ ആരംഭിച്ചതാണ്. 1915ല്‍ കാണക്കാരി ദേവസ്വം സംഭാവനയായി നല്‍കിയ പാടം നികത്തി ഷെഡ് നിര്‍മിച്ച് LP School ആയി ആരംഭിച്ചതാണ്

ആയിരത്തി തൊളളായിരത്തി പതിനാറ് ആഗസ്ററ് ഇരുപത്തിയാറാം തിയതി എല് പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1963 ല്‍ യു പി യും 1966 ല്‍ ഹൈസ്കൂളും 1983 ല്‍ V H S S ഉം ആരംഭിച്ചു. സ്കൂളിന്റെ സമീപം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏററുമാനൂരില്‍ നിന്നും അഞ്ച് കിലോമീററര്‍ അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വര്‍ഷത്തില്‍ ഏററവും നല്ല V H S S നുളള നാഷണല്‍ അവാര്‍ഡ് കിട്ടി.ഏകദേശം 343 കുട്ടികള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന് . ഇപ്പോള്‍ H S S ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്‍. 1916 ല്‍ LP SCHOOL തുടങ്ങി 1963 ല്‍ UP SCHOOL ആയി 1966 ല്‍ High SCHOOL ആയി ഹൈ സ്കൂളിന്റെ പിതിയ കെട്ടിടം ഉല്‍ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്തി ആയിരുന്നു 1986 ല്‍ VHSS ആയി 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. നാനാജാതിമതസ്ഥരും സാധാരണക്കാരും തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്തിന്റെ വികസനത്തിന്റെ പ്രധാന പങ്ക് ഈ സ്കുള്‍ ആണന്ന കാര്യം എടുത്തു പറയേണ്ടി യിരിക്കുന്നു. 41 വര്‍ഷം പിന്നിടുന്ന ഹൈസ്കുളും ,25 വര്‍ഷം പിന്നിടുന്ന VHSCയും 9വര്‍ഷം പിന്നിടുന്ന ഹയര്‍ സെക്കന്‍‍‍ഡറിയും 100 വര്‍ഷം പിന്നിടുന്ന ഈ സ്കുളും വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട് ,ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ഗവണ്‍മെന്റ്

അധ്യാപകര്‍

കാണക്കാരി ഗവ : ഹൈസ്ക്കൂള്‍ അധ്യാപകര്‍
സ് റ്റാഫ് സെക്രട്ടറി -ദാസമണി
ഗണിതശാസ്ത്ര വിഭാഗം -സുരേഷ്കുമാര്‍ (SRG)
ഭൗതികശാസ്ത്ര വിഭാഗം -വി ജോളി ജോസ് (ഐ.ടി@സ്കൂള്‍ കോട്ടയം)
സരിത
ജീവശാസ്ത്ര വിഭാഗം -ഷൈലജ
സാമൂഹ്യശാസ്ത്ര വിഭാഗം -റീത്താമ്മ ജോസഫ്
ഇംഗ്ലീഷ് വിഭാഗം -ജെയിന്‍ (DRG)
മലയാള വിഭാഗം -ജാസ്മിന്‍

ഹിന്ദി വിഭാഗം -ടി ‍
യു. പി വിഭാഗം

1. ജോസഫ് കെ കെ
2. ഷേര്‍ളി
3. അ
http://itschoolkottayam.blogspot.com/

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1971 - 76 ചാണ്ടി
1976- 77 സരോജിനിയമ്മ
1983 - 87 കമലാദേവി
1977 - 84‌‌‌‌‌ ജോണ്‍ കെ ജെ
1990- 93 സോമശേഖരന്‍ നായര്‍
1993- 96 വിലാസിനി
1996-98 ഗോപാലകൃഷ്ണന്‍നായര്‍
1998 - 02 ഏലിയാമ്മ കെ ജി
2002- 04 റോസിലി
2005- 07 ആനന്തം
2007 - 09 കെ ജെ ജോസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.738497" lon="76.555481" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.704319, 76.545525 GVHSS Kanakkary </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

പ്രമാണം:Gvhss.JPG പ്രമാണം:Sch.JPG പ്രമാണം:Kky3.JPG