Schoolwiki സംരംഭത്തിൽ നിന്ന്
ഗിരിമാസ്റ്റർക്ക് ലഭിച്ച അംഗീകാരങ്ങൾ
- 1983- 84ൽ കേരള സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യത്തിൽ 'എ' ഗ്രേഡ് ലഭിച്ചു.
- 1989- ൽ കേരള സംഗീത നാടക അക്കാദമിയുടെ മത്സരങ്ങളിൽ ഭരതനാട്യം, മോഹനിയാട്ടം, ലളിതവൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും, അക്കാദമിയുടെ സ്കോളർഷിപ്പും ലഭിച്ചു.
- 1991- ൽ കോഴിക്കോട് ചിത്രാഞ്ജലി നൃത്ത അദ്ധ്യാപകർക്കുവേണ്ടി നടത്തിയ ശാസ്ത്രീയ - നൃത്തമത്സരത്തിൽ ഒന്നാമനായി രംഗപ്രതിഭ എന്ന പുരസ്കാരം ലഭിച്ചു.
- 1997- ൽ ജർമ്മനിയിൽ 15 വേദികളിലായി നൃത്തപരിപാടികൾ അവതരിപ്പിച്ചു.
- 2004- ൽ ഇളംതുരുത്തി പല്ലുവർതേവർ ക്ഷേത്രകമ്മിറ്റി നൽകിയ നാട്യപുരസ്കാരം
- . 2008 - ൽ കുട്ടനെല്ലൂർ സാംസ്കാരികവേദിയുടെ നൃത്തകലയിലെ മികവിന് പുരസ്കാരം,
- 2007 മുതൽ ദുബായിലെ ചിലങ്കനൃത്ത വിദ്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപകൻ,
- 2008 മുതൽ ബാംഗ്ലൂർ നാട്യകലാ ഡാൻസ് & മ്യൂസിക് അക്കാദമിയിൽ ഗസ്റ്റ് അദ്ധ്യാപകൻ,
- വർഷങ്ങളായി കേരളത്തിലെ പല ജില്ലകളിലും നൃത്തം അഭ്യസിപ്പിച്ചുവരുന്നു.
ചിത്രശാല