24255 പൂർവ്വവിദ്യാർത്ഥി

19:39, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24255 (സംവാദം | സംഭാവനകൾ) ('== ടി. ശറഫുദ്ധീൻ തങ്ങൾ == 1949 സ്ക്കൂൾ ആരംഭത്തിലെ ആദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ടി. ശറഫുദ്ധീൻ തങ്ങൾ

1949 സ്ക്കൂൾ ആരംഭത്തിലെ ആദ്യ ബാച്ചിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. ഒരുമനയൂർ മാങ്ങോട്ട് സ്ക്കുളിലും, ഏങ്ങണ്ടിയൂർ ന്ഷ്ണൽ സ്ക്കൂളിലും ആയിരുന്നു തുടർപഠനം. രാഷ്ട്രീയ സാമൂഹ്യ പൊതുമണ്ടലങ്ങളിൽ സജീവ സാനിദ്ധ്യം. ദീർഘകാലം പ്രസ്തുത സ്ക്കൂൾ പി ടി എ പ്രസിഡണ്ട്, ഗ്രാമ പ‍ഞ്ചായത്ത് മെമ്പർ, ഗ്രാമ പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച മഹത് വ്യക്തി.

പി വി ഹമീദ് മോൻ സാഹിബ്

"https://schoolwiki.in/index.php?title=24255_പൂർവ്വവിദ്യാർത്ഥി&oldid=1342984" എന്ന താളിൽനിന്ന് ശേഖരിച്ചത്