എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/Annual Sports Meet 29.11.2019.

18:58, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('=='' Annual Sports Meet 29.11.2019'''==<font color=black size="4"> '''ആന്വൽ സ്പോർട്സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

== Annual Sports Meet 29.11.2019'==

     ആന്വൽ സ്പോർട്സ് മീറ്റിനായി ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൻ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA  അംഗങ്ങൾ  ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത  ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു.  മാനേജർ ശ്രീ.സത്യജോസ് സർ  sports kit   സ്ക്കൂളിന് സംഭാവനയായി നൽകി. 
ദീപശിഖ കൈമാറുന്നു
Manager sports kit give
sports meet Inaguration
annual sports day