ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19677 (സംവാദം | സംഭാവനകൾ) (ചരിത്രം)


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ തേവർ കടപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ജ്ഞാന പ്രഭ എം യു പി സ്കൂൾ.

ചരിത്രം

        വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഞങ്ങളുടെ നാടായ തേവർകടപ്പുറം.പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ  ഇടയിലേക്ക് അറിവിൻറെ വെളിച്ചം പകരാൻ പുരോഗമനചിന്താഗതിക്കാരായ ഏതാനും ചെറുപ്പക്കാരുടെ മനസ്സിൽ ഇവിടെ ഒരു സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ഉദിച്ചു.  കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

1 മുതൽ 7 വരെ ക്ലാസ്സുകൾ 28 ഡിവിഷനുകൾക്ക് അവശ്യമായ ക്ലാസ്സ് റൂമുകൾ എൽ കെ ജി,യു കെ ജി എന്നിവക്ക് അവശ്യമായ ക്ലാസ്സ് റൂമുകളും,ഒഫീസ്,സ്റ്റാഫ്റൂം, കംമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ്റൂം,ഭക്ഷണം പാകംചെയ്യുന്നതിനുള്ള അടുക്കള,ടോയലറ്റ് എന്നിവയുണ്ട്.കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജലവും ലഭിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.:-ഗണിതം,ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഹരിതക്ലബ്,ആരോഗ്യം,ഭാഷ തുടങ്ങിയ ക്ലബുകൾ

വഴികാട്ടി

10.914027,75.885

"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_ജ്ഞാനപ്രഭ&oldid=1340795" എന്ന താളിൽനിന്ന് ശേഖരിച്ചത്