എസ് എ എൽ പി എസ് കോട്ടത്തറ/ഗണിത ക്ലബ്ബ്

14:37, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15209 (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്)

ണിത ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, ഗണിത മോഡൽ ,ഗണിത പൂക്കളം, ഗണിത മാഗസിൻ ,ഗണിത മേള എന്നിവ സംഘടിപ്പിക്കുന്നു. ഗണിത ക്ലബ് കൺവീനറായി ശ്രീമതി. ശ്രീലത കെ പ്രവർത്തിക്കുന്നു.