ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsvalavannur (സംവാദം | സംഭാവനകൾ)

' സത്യമേവ ജയതേ '__ മുണ്ഡകോപനിഷത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ
അവസാനം തിരുത്തിയത്
19-01-2022Gmlpsvalavannur




ചരിത്രം

   കച്ചവടസംഘങ്ങൾ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയിൽ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പിൽക്കാലത്ത് വളവന്നൂരെന്നു വിളിച്ചു പോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കൻമനം പ്രദേശവും ടിപ്പുസുൽത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂർ പ്രദേശവും ഒരുമിച്ച് ചേർത്തുകൊണ്ടാണ് വളവന്നൂർ.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും.ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

  1. ആധുനിക കെട്ടിട സൗകര്യങ്ങൾ,
  2. ഗ്രീൻ ബോർഡ്,
  3. ശിശു സൗഹൃദ ക്ലാസ്സ് മുറി,
  4. ഐ ടി പഠന സൗകര്യങ്ങൾ,
  5. വായന മൂലകൾ
  6. യാത്രാ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹരിത ക്ലബ്
  • ട്രാഫിക് ക്ലബ്ബ്.
  • ഗ്രന്ഥശാല
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പൊതുവിജ്ഞാന സദസ്സ്
  • ബാല സഭ
  • ഒറിഗാമി പ്രവൃത്തിപരിചയം

വഴികാട്ടി

   കടുങ്ങാത്തുകുണ്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു

{{#multimaps: 10.946149, 75.973213 | width=500px | zoom=11}}

വഴി അറിയാൻ...!

  ഇവിടെ അമർത്തുക

അദ്ധ്യാപകർ

പ്രധാനഅദ്ധ്യാപകൻ റഷീദ് പിഎം
അദ്ധ്യാപകർ

ചിത്രങ്ങൾ

ഫലകം:ചിത്രങ്ങൾ


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.സ്കൂൾ_വളവന്നൂർ&oldid=1336015" എന്ന താളിൽനിന്ന് ശേഖരിച്ചത്