ഗവ.എച്ച്.എസ്‌. ആറൂർ‍

Schoolwiki സംരംഭത്തിൽ നിന്ന്

ഗവണ്മെന്റ് ഹൈ സ്‌കൂൾ, ആറൂർ

കൂത്താട്ടുകുളം ടൗണിൽ നിന്നും 5 കിലോമീറ്റർ വടക്കായി പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ , എം. സി. റോഡിന് സമീപത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പ്രവർത്തിക്കുന്നു. ഇവിടത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി ഇ സീനത്താണ്.

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്‌._ആറൂർ‍&oldid=133589" എന്ന താളിൽനിന്ന് ശേഖരിച്ചത്