മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ജൂനിയർ റെഡ് ക്രോസ്
Social Service League-ന്റെ പ്രവർത്തനങ്ങൾ ഏറ്റവും മികവുറ്റ രീതിയിൽ സ്കൂളിൽ നടന്നു വരുന്നു. നിർദ്ധനരായ കുട്ടികളുടെ പഠന മികവിനു വേണ്ട അത്യാവശ്യം സഹായങ്ങൾ, രോഗം അനുഭവിക്കുന്ന കുട്ടികൾക്കുവേണ്ട ധനസഹായം എന്നിവ Social Service League -ലൂടെ നടത്തപ്പെടുന്നു.