സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/സൗകര്യങ്ങൾ

17:47, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25234 (സംവാദം | സംഭാവനകൾ) (സ്കൂളിനെകുറിച്ച്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ വെളളാരപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ.പി.എസ് തെക്കുംഭാഗം. LKG മുതൽ 4 വരെ ക്ലാസുകളിലായി 86 ആൺ കുട്ടികളും 94 പെൺകുട്ടികളും അദ്ധ്യയനം നടത്തിവരുന്നു.