ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST ALOYSIUS HSS EDATHUA (സംവാദം | സംഭാവനകൾ) ('ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാസ്കൽ ദിനാചരണം(June 19) സമുചിതമായി ആചരിച്ചു.UP, HSതലത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുകയുണ്ടായി. സബ് ജില്ലാതലത്തിൽ നടത്തിയ ഗണിതശായ അവതരണത്തിൽ അലൻ സി ഫിലിപ്പ് മൂന്നാം സ്ഥാനം നേടുകയുണ്ടായി. ഡിസംബർ 22 ദേശിയ ഗണിത ദിനം ആചരിച്ചു. എടത്വ St.Aloysius കോളേജുമായി സഹകരിച്ച് ഒരു ഗണിത ശില്പശാല നടത്തി(January12).വിവിധ പഠന പ്രവർത്തങ്ങൾ അടങ്ങിയ ശില്പശാല വളരെ രസകരവും പ്രയോജനകരവുമായിരുന്നു. January 14നു മാത്തമാറ്റിക്സ് ക്വിസ്ഉം, മാത്തമാറ്റിക്സ് മെമ്മറി ടെസ്റ്റും നടത്തി.