PSchoolFrame/സൗകര്യങ്ങൾ
വൈദ്യുത വയറിംഗ് പരിശീലനം മൂലം കുട്ടികൾക്ക് ടെക്നിക്കൽ ഹൈസ്ക്കൂളുകൾ, തുടർന്ന് ഐ ടി ഐ പോളിടെക്നിക്ക് തുടങ്ങിയ പ്രൊഫഷണൽ വിദ്യാഭാസ രംഗത്തേക്ക് അഡ്മിഷനെടുക്കുവാൻ താത്പര്യം വർദ്ധിക്കുന്നു ഈ പരിശീലനം മുഖാന്തിരം ചെറുപ്രായത്തിൽ തന്നെ വിവിധ തരത്തിലുള്ള വൈദ്യുത ടൂൾസ് കൈകാര്യം ചെയ്യാൻ പഠിക്കുന്നു.