ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/HS

Schoolwiki സംരംഭത്തിൽ നിന്ന്
05:17, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23071 (സംവാദം | സംഭാവനകൾ) (' ഹൈസ്ക്കൂൾ വിഭാഗത്തിൽ 8 മുതൽ 10 വരെ ക്ലാസുകൾ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   ഹൈസ്ക്കൂൾ വിഭാഗത്തിൽ 8 മുതൽ 10 വരെ ക്ലാസുകൾ പ്രവർത്തിക്കന്നു. ഓരോ ക്ലാസിലും 3 ഡിവിഷൻ വീതമുണ്ട്. രണ്ട് മലയാളം മീഡിയവും ഒരു ഇംഗ്ലീഷ് മീഡിയവും. എല്ലാ ക്ലാസിലും കൂടി 184 ആൺകുട്ടികളും 101 പെൺകുട്ടികളും പഠിക്കന്നു.