സംവാദം:ക്ലബുകളുടെ പ്രവർത്തനങ്ങൾ

13:50, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43039 (സംവാദം | സംഭാവനകൾ) (→‎വിദ്യാരംഗം കലാസാഹിത്യവേദി: പുതിയ ഉപവിഭാഗം)

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളുടെ  സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി  ഈ സ്കൂളിൽ  നടത്തിവരുന്നുണ്ട്. പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.
"ക്ലബുകളുടെ പ്രവർത്തനങ്ങൾ" താളിലേക്ക് മടങ്ങുക.