ക്ലബുകളുടെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂള‍ിലെ പ്രധാന ക്ലബുകളാണ്

 * സയൻസ് ക്ലബ്
 * പരിസ്ഥിതി ക്ലബ്
 * ഐ. ടി. ക്ലബ്
 * മാത്സ് ക്ലബ്
 * സാമൂഹ്യശാസ്ത്ര ക്ലബ്
 * ഇംഗ്ലീഷ് ക്ലബ്
 * ഹിന്ദി ക്ലബ്

സയൻസ് ക്ലബ്

കൺവീനർ -- ശ്രീമതി. ധനലക്ഷ്മി. എസ്.

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധദിനം റാലിയോടു കൂടി ആചരിച്ചു.

പരിസ്ഥിതി ക്ലബ്

 കൺവീനർ -- ശ്രീമതി. ഷാഹിന. എൻ

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം വൃക്ഷത്തൈകൾ നട്ടും പച്ചക്കറികൃഷിയോടും കൂടി ആചരിച്ചു.

|-

ഐ.ടി. ക്ലബ്

കൺവീനർ -- ശ്രീമതി. ധനലക്ഷ്മി. എസ്.

മാത്സ് ക്ലബ്

കൺവീനർ -- ശ്രീമതി. അനിത. എ

സാമൂഹ്യശാസ്ത്ര ക്ലബ്

കൺവീനർ -- ശ്രീമതി. ഹേനകുമാരി. എൽ. എസ്.

ഹിന്ദി ക്ലബ്

കൺവീനർ -- ശ്രീമതി. ലേഖ .കെ.കൃഷ്ണൻ