ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/അംഗീകാരങ്ങൾ 2017-2018

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) (' ==2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ നന്ദന ഫസ്റ്റ് എ ഗ്രേഡ്

2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ ഫാബ്രിക് പെയിന്റിൽ സാന്ദ്ര എ ഗ്രേഡ്

017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഷബീഹ എ ഗ്രേഡ് നേടി.

* 2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ് ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റിൽ അബൂദാർ, നഹ്‍ൽ ടീമിന് A ഗ്രേഡ്

മറ്റു നേട്ടങ്ങൾ

2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ യു.പി സയൻസ് സ്റ്റിൽ മോഡൽ ആദിത്യൻ, ആദിത്യ ടീമിന് എ ഗ്രേഡ്

2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ യു.പി തലത്തിൽ അക്ഷയ് കൃഷ്ണ, നക്ഷത്ര, ഹിസാന എ ഗ്രേഡ് നേടി.

2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഹരീഷ്, ഷബീഹ എ ഗ്രേഡ് നേടി.

2017-2018 സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ് സ്ററിൽ മോഡൽ ശിവഹൃദ്യ, അഭിമന്യു ടീമിന് A ഗ്രേഡ്

2017-2018 സംസ്ഥാന കലോത്സവത്തിൽ നാടകത്തിൽ ഫസ്റ്റ് എ ഗ്രേഡ്

2017-2018 സംസ്ഥാന കലോത്സവത്തിൽ നവീൻ, ആര്യ എ ഗ്രേഡ്

2017-2018 സംസ്ഥാന കലോത്സവത്തിൽ അറബിക് നാടകത്തിൽ എ ഗ്രേഡ്.