അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി ടി എ
സ്കൂൾ പാഠ്യ പാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പിടിഎ കമ്മിറ്റി ആണ് ഈ വർഷം
തിരഞ്ഞെടുത്തിരിക്കുന്നത് .മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൻറെ മഹിമ ഒട്ടും ചോർന്നു പോകാതെ നിലനിർത്തി
ക്കൊണ്ടു പോകാൻ ഈ കമ്മിറ്റിക്കു കഴിയട്ടെ