ഹിന്ദി ക്ലബ്

ജൂലയ് 31 ന്പ്രേംചന്ദ് ദിനത്തിൽ സ്കൂൾ തലത്തിൽ ഓൺലൈനായിപോസ്റ്റർ രചന മത്സരം നടത്തി .ഒന്നും രണ്ടും സ്ഥാനക്കാരെ തിരെഞ്ഞെടുത്തു .സബ് ജില്ലാ മത്സരത്തിൽ കാശി നാഥ രണ്ടാo സ്ഥാനത്തിന് അർഹനായി

ആസ്പയർ ഇംഗ്ലീഷ് ക്ലബ്‌

: ആസ്പയർ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രസംഗവും ചിത്ര പ്രദർശനവും നടത്തി

സ്വാതന്ത്ര്യ ദിനത്തിൽ സ്പെയർ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗവും ദേശഭക്തി യുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ തയ്യാരാക്കി