ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12316 (സംവാദം | സംഭാവനകൾ) (' <center> <poem> '''''''''കൊറോണ വൈറസ്'' ഈ മഹാവ്യാധിയാം കൊറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

''''കൊറോണ വൈറസ്
 ഈ മഹാവ്യാധിയാം
 കൊറോണയെ അകറ്റുവാൻ
 പുറത്തുപോയി കളിച്ചിടാതെ
 വീട്ടിൽ തന്നെ ഇരിക്കണം.
 ഇടയ്ക്കിടെ കഴുകണം നാം
 നമ്മുടെ കൈകളൊക്കെ...
 സോപ്പിടേണം കൈകളിൽ,
 വൃത്തിയായി കഴുകണം.
 മുഖത്ത് നാം ധരിച്ചിടേണം
 മാസ്ക് തന്നെ നിത്യവും.
 പാലിച്ചിടേണം അകലം
 നാം നിത്യവും ഈ
 സമൂഹത്തിൽ..
 പേടിയല്ല പേടിയല്ല
 ജാഗ്രതയാണ് ആവശ്യം.

 

അഥർവ്. എ
3എ ജി. എൽ. പി. എസ്. പരത്തിക്കാമുറി
ഹൊസ്ദുർഗ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത