ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്
കുട്ടികളുടെ ഇംഗ്ലീഷിനോടുള്ള ഭയം അകറ്റാനും അവരുടെ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പരിപാടി. ഇതിൽ കഥാരചന കവിതാരചന ചിത്രരചന പദ്യംചൊല്ലൽ സ്പെല്ലിംഗ് ബി തുടങ്ങി ഒട്ടനവധി പരിപാടികൾ മത്സരയിനങ്ങൾ ആയി ഉൾക്കൊള്ളിച്ചിട്ടുണ്ട്.