22:23, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066(സംവാദം | സംഭാവനകൾ)('=='''റേഡിയോ ക്ളബ്ബ് '''== '''കഴിഞ്ഞ വർഷം ആരംഭിച്ച റേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കഴിഞ്ഞ വർഷം ആരംഭിച്ച റേഡിയോക്ളബ്ബ് പ്രവർത്തനങ്ങൾ ഈ വർഷവും ഭംഗിയായി നടത്തുന്നു. ഓരോ ക്ളാസ്സുകാരും ഉച്ചയ്ക്ക് 1.15 -1.45 വരെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. പാട്ടുകൾ പ്രസംഗം, ദിനാചരണ ങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ ഇവ നടത്തുന്നു.