ഗവ എൽ പി എസ് കങ്ങഴ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആദ്യകാലത്ത് ഓലഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. ഓട് മേഞ്ഞ 2 കെട്ടിടങ്ങളും ഒരു CRC കെട്ടിടവും ഇപ്പോൾ ഉണ്ട്. ഒരുകാലത്തു 12 അധ്യാപകരും 12 ക്ലാസ്സുകളും ഉണ്ടായിരുന്നു. ഇപ്പോൾ 4 ക്ലാസുകളും 4 അധ്യാപകരും ആയി ചുരുങ്ങി. സ്കൂളിനോട് അനുബന്ധിച് ഇപ്പോൾ ഒരു പ്രീ-പ്രൈമറി യും പ്രവർത്തിക്കുന്നുണ്ട്.