എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വൻ മരം

Schoolwiki സംരംഭത്തിൽ നിന്ന്
വൻ മരം

ധുര മാമ്പഴം
ഞാൻ നുകർന്നു
വിത്തെറിഞ്ഞൂ
കാണാമറയത്ത്
മഞ്ഞും മഴയും,
കാറ്റും വെയിലുമേറ്റു
നിവർന്നു നിൽക്കുന്നു
ആ വൻമരം.
 

വേണികാ ജയലക്ഷ്മി
2 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത