എ.എം.എൽ.പി.എസ്. മുത്തനൂർ/പ്രഭാത ഭക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 14 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('സ്‌കൂളിൽ പാലുള്ള ദിവസങ്ങളിൽ പാലിന്റെ കൂടെ കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്‌കൂളിൽ പാലുള്ള ദിവസങ്ങളിൽ പാലിന്റെ കൂടെ കുട്ടികൾക്ക് കഴിക്കാനായി ബിസ്ക്കറ്റും നൽകുന്നു. രാവിലെ 11 : 30 ന് പാൽ വിതരണം ചെയ്യുന്നു. അധ്യാപകർ തന്നെയാണ് കുട്ടികൾക്ക് പാൽ നൽകുന്നത്.