തൃക്കോട്ടൂർ എ.യു. പി സ്കൂൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

'' ഇതൊരു ചരിത്ര വിജയമല്ല ''

എൽ എസ് എസ്  , യു എസ്  എസ്  പരീക്ഷയിൽ  കഴിഞ്ഞ അക്കാദമിക വർഷം മുൻ വർഷങ്ങളിലേതു  പോലെ  തിളക്കമാർന്ന  വിജയം കൈവരിക്കാൻ കഴിഞ്ഞു .

15  കുട്ടികൾ  എൽ  എസ് എസ്  നേടി   6 കുട്ടികൾ  യു എസ് എസ്  നേടി . ഇതൊരു ചരിത്ര വിജയമല്ല  , കാരണം  ഇത് മുൻ വർഷങ്ങളിലെ  വിജയത്തിന്റെ  ഒരു

ആവർത്തനം മാത്രമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'' ഇതൊരു ചരിത്ര വിജയമല്ല ''

എൽ എസ് എസ്  , യു എസ്  എസ്  പരീക്ഷയിൽ  കഴിഞ്ഞ അക്കാദമിക വർഷം മുൻ വർഷങ്ങളിലേതു  പോലെ  തിളക്കമാർന്ന  വിജയം കൈവരിക്കാൻ കഴിഞ്ഞു .

15  കുട്ടികൾ  എൽ  എസ് എസ്  നേടി   6 കുട്ടികൾ  യു എസ് എസ്  നേടി . ഇതൊരു ചരിത്ര വിജയമല്ല  , കാരണം  ഇത് മുൻ വർഷങ്ങളിലെ  വിജയത്തിന്റെ  ഒരു

ആവർത്തനം മാത്രമാണ്.

  • എൽ എസ് എസ്  , യു എസ്  എസ്  വിജയികൾക്കുള്ള  അനുമോദന ചടങ്ങു്

സ്കൂൾ ശാസ്ത്രോത്സവത്തിൽ  മേലടി ഉപജില്ലയിലെ ചാമ്പ്യന്മാർ